Skip to main content

സി-130 ജെ സൂപ്പർ ഹെർക്കുലീസ്...


വിമാനങ്ങൾ


ഗാസിയാബാദിന്‌ഹിൻഡൻ വ്യോമതാവളത്തിലെപാകിസ്‌താൻസിയാ ഉൾഹഖും










(function(){var node=document.getElementById("mw-dismissablenotice-anonplace");if(node){node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";}}());




സി-130 ജെ സൂപ്പർ ഹെർക്കുലീസ്




വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.






Jump to navigation
Jump to search



















































സി-130 ജെ സൂപ്പർ ഹെർക്കുലീസ്

C-130J 135th AS Maryland ANG in flight.jpg
സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം
Role

സൈനിക ഗതാഗതം, ആകാശത്തുതന്നെ നിന്നുകൊണ്ടുള്ള ഇന്ധനം നിറയ്ക്കൽ

National origin

അമേരിക്കൻ ഐക്യനാടുകൾ
Manufacturer

ലോ‌ക്‌ഹീഡ് മാർട്ടിൻ
First flight
5 ഏപ്രിൽ 1996
Introduction
1999
Status
In service
Primary users

United States Air Force
United States Marine Corps
Royal Air Force
Italian Air Force
See Operators for others
Produced
1996–present

Number built
300 as of 18 December 2013[1]

Unit cost

US$48.5 FY1998 dollars[2]

Developed from

Lockheed C-130 Hercules

അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി നിർമ്മിച്ച, കരുത്തുറ്റതെന്ന് വിശേഷിപ്പിച്ചിരുന്ന ഹെലികോപ്റ്ററാണ് ലോക്ക്ഹീഡ് സി-130 ജെ സൂപ്പർ ഹെർക്കുലീസ് . ഉയർന്ന സുരക്ഷാസംവിധാനങ്ങളും മണിക്കൂറിൽ 670 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച്‌ സൈനികരെയും മറ്റു കൂറ്റൻ സൈനിക വാഹനങ്ങളെയും ഏതു ദുർഘട മേഖലയിലും എത്തിക്കാനുള്ള ഇവന്റെ ശേഷിയുമാണ് സൂപ്പർ ഹെർക്കുലീസിന്റെ പ്രത്യേകത. യുദ്ധമുഖങ്ങളിൽ മാത്രമല്ല, വൻ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിനു വേണ്ടിയും സൂപ്പർ ഹെർക്കുലീസ് ഉപയോഗപ്പെടുത്താറുണ്ട്. ലോകത്ത്‌ 13 രാജ്യങ്ങളുടെ പക്കൽ മാത്രമാണ്‌ സി130ജെ സൂപ്പർ ഹെർക്കുലീസ്‌ യുദ്ധവിമാനങ്ങൾ ഉള്ളത്‌.[3]




ഉള്ളടക്കം






  • 1 ഘടന


  • 2 ചരിത്രം


  • 3 ഇന്ത്യയിൽ


    • 3.1 ഇന്ത്യയിലെ പ്രധാന ദൗത്യങ്ങൾ




  • 4 അപകടങ്ങൾ


    • 4.1 ഇന്ത്യയിൽ


    • 4.2 പാകിസ്താനിൽ




  • 5 അവലംബം


  • 6 അധിക വായനയ്ക്ക്


  • 7 പുറം കണ്ണികൾ





ഘടന


രൂപരേഖ

അമേരിക്കൻ നിർമിതമായ ഈ വിമാനത്തിൽ നാല്‌ എൻജിൻ ഉണ്ട്‌. മൂന്നെണ്ണം തകരാറിലായാലും അവസാന എൻജിൻ ഉപയോഗിച്ച്‌ പറക്കാൻ കഴിയുന്ന സൂപ്പർ ഹെർക്കുലീസ്‌ ഏറ്റവും സുരക്ഷിതമായ വിമാനമായിട്ടാണ്‌ അറിയപ്പെടുന്നത്‌. ഒരേ സമയം ഇരുപത്‌ ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തിൽ നൂറോളം സൈനികരേയും മൂന്ന്‌ കവചിത വാഹനത്തേയും ഒരു പാറ്റൺ ടാങ്കിനേയും വഹിക്കാൻ ശേഷിയുണ്ട്‌. ചെറിയ റൺവേകളിൽനിന്നുപോലും പറന്നുയരാൻ ശേഷിയുള്ളവയാണിവ. [4]




A C-130J Super Hercules cleaned in the wash system at Keesler Air Force Base, Mississippi.



ചരിത്രം


1950 കളിലാണ്‌ ഈ വിഭാഗം വിമാനങ്ങൾ അമേരിക്കൻ സേനയുടെ ഭാഗമായത്‌. 20 ടൺ വരെ വഹിക്കാനാവുന്ന വിമാനം ചെറിയ റൺവേകളിൽനിന്നുപോലും പറന്നുയരാൻ ശേഷിയുള്ളതാണ്‌. വിയറ്റ്നാം യുദ്ധകാലത്ത്‌ ഈ ഇനത്തിലെ അനവധി വിമാനങ്ങൾ തകർക്കപ്പെടുകയുണ്ടായി. 1988 ആഗസ്റ്റ്‌ 17ന്‌ പാകിസ്താൻ പട്ടാള ഭരണാധികാരി സിയ ഉൾ ഹക്കിന്റെ മരണത്തിനിടയാക്കിയ അപകടം ഈ വിമാനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു. [4]



ഇന്ത്യയിൽ


ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമാണിത്‌. അമേരിക്കയിൽനിന്ന്‌ 2011 ലാണ്‌ ആറ്‌ സൂപ്പർ ഹെർക്കുലീസ്‌ വിമാനങ്ങൾ ഇന്ത്യ വാങ്ങിയത്‌. ഒരെണ്ണത്തിന്‌ 1000 കോടിരൂപയാണ്‌ മുടക്ക്‌. ഈ സീരീസിൽ ആറെണ്ണത്തിനുകൂടി ഇന്ത്യ ഓർഡർ കൊടുത്തിട്ടുണ്ട്‌.


ഗാസിയാബാദിന്‌ സമീപമുള്ള ഹിൻഡൻ വ്യോമതാവളത്തിലെ എഴുപത്തേഴാം വിമാനവ്യൂഹമായ ‘മറയ്ക്കപ്പെട്ട അണലി’ ('Veiled Vipers' )ആണ്‌ ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള സി130ജെ സൂപ്പർ ഹെർക്കുലീസ്‌ വിഭാഗത്തിലെ 6 വിമാനങ്ങളുടെ ആസ്ഥാനം. [5] 2011ൽ ഇന്ത്യൻ വ്യോമസേനയ്ക്ക്‌ കൈമാറിയപ്പോൾ റഡാർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ നൽകാൻ അമേരിക്ക തയ്യാറാവാതിരുന്നത്‌ വിവാദമായിരുന്നു. അമേരിക്ക നൽകുന്ന യുദ്ധവിമാനങ്ങൾ ഉപയോഗിച്ച്‌ ശേഖരിക്കുന്ന വിവരങ്ങൾ അമേരിക്കയ്ക്ക്‌ കൈമാറണമെന്ന നിബന്ധന പാലിക്കാൻ ഇന്ത്യ തയ്യാറാവാതിരുന്നതോടെ സൂപ്പർ ഹെർക്കുലീസ്‌ വിമാനത്തിലെ എയറോനോട്ടിക്‌ സംവിധാനങ്ങൾ പലതും ഇന്ത്യയ്ക്ക്‌ ലഭിച്ചില്ല. റഡാർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഇന്ത്യ പിന്നീട്‌ വിദേശത്തുനിന്നും പ്രത്യേകം വാങ്ങി സ്ഥാപിക്കുകയായിരുന്നു.



ഇന്ത്യയിലെ പ്രധാന ദൗത്യങ്ങൾ


യുദ്ധമുഖങ്ങളിൽ മാത്രമല്ല, വൻ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിനു സൂപ്പർ ഹെർക്കുലീസ് സഹായകമായിരുന്നു.




  • ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തിനിരയായവരെ രക്ഷപ്പെടുത്താൻ ഈ വിമാനം പങ്ക്‌ വഹിച്ചു.

  • തിരോധാനം ചെയ്‌ത മലേഷ്യൻ വിമാനം കണ്ടെത്താൻ വേണ്ടിയുള്ള തിരച്ചിലിനും സൂപ്പർ ഹെർക്കുലീസ്‌ വിമാനങ്ങളെയാണ്‌ ഇന്ത്യ അയച്ചത്‌.



അപകടങ്ങൾ



ഇന്ത്യയിൽ


  • 2014 മാർച്ചിൽ രാജസ്ഥാനിലെ ഗ്വാളിയോറിനടുത്ത് വ്യോമസേനാവിമാനം തകർന്നുവീണ് മലയാളി വിങ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു.


പാകിസ്താനിൽ


പാകിസ്‌താൻ പട്ടാള ഭരണാധികാരിയായിരുന്ന സിയാ ഉൾഹഖും അമേരിക്കൻ അംബാസഡർ ആർനോൾഡ്‌ ലെവിസ്‌ റഫേലും സംഘവും സഞ്ചരിച്ചിരിച്ചപ്പോൾ തകർന്ന പാക്‌ വ്യോമസേനയുടെ വിമാനം ഈ ഇനത്തിലുള്ളതായിരുന്നു.



അവലംബം




  1. http://www.lockheedmartin.com/us/news/press-releases/2013/december/131218ae_lockheed-martin-delivers-300th-c-130j.html


  2. http://www.af.mil/AboutUs/FactSheets/Display/tabid/224/Article/104517/c-130-hercules.aspx


  3. "വ്യോമസേനാവിമാനം തകർന്ന് മലയാളിയടക്കം അഞ്ചുപേർ മരിച്ചു". മാതൃഭൂമി. ശേഖരിച്ചത് 28 മാർച്ച് 2014..mw-parser-output cite.citation{font-style:inherit}.mw-parser-output .citation q{quotes:"""""""'""'"}.mw-parser-output .citation .cs1-lock-free a{background:url("//upload.wikimedia.org/wikipedia/commons/thumb/6/65/Lock-green.svg/9px-Lock-green.svg.png")no-repeat;background-position:right .1em center}.mw-parser-output .citation .cs1-lock-limited a,.mw-parser-output .citation .cs1-lock-registration a{background:url("//upload.wikimedia.org/wikipedia/commons/thumb/d/d6/Lock-gray-alt-2.svg/9px-Lock-gray-alt-2.svg.png")no-repeat;background-position:right .1em center}.mw-parser-output .citation .cs1-lock-subscription a{background:url("//upload.wikimedia.org/wikipedia/commons/thumb/a/aa/Lock-red-alt-2.svg/9px-Lock-red-alt-2.svg.png")no-repeat;background-position:right .1em center}.mw-parser-output .cs1-subscription,.mw-parser-output .cs1-registration{color:#555}.mw-parser-output .cs1-subscription span,.mw-parser-output .cs1-registration span{border-bottom:1px dotted;cursor:help}.mw-parser-output .cs1-ws-icon a{background:url("//upload.wikimedia.org/wikipedia/commons/thumb/4/4c/Wikisource-logo.svg/12px-Wikisource-logo.svg.png")no-repeat;background-position:right .1em center}.mw-parser-output code.cs1-code{color:inherit;background:inherit;border:inherit;padding:inherit}.mw-parser-output .cs1-hidden-error{display:none;font-size:100%}.mw-parser-output .cs1-visible-error{font-size:100%}.mw-parser-output .cs1-maint{display:none;color:#33aa33;margin-left:0.3em}.mw-parser-output .cs1-subscription,.mw-parser-output .cs1-registration,.mw-parser-output .cs1-format{font-size:95%}.mw-parser-output .cs1-kern-left,.mw-parser-output .cs1-kern-wl-left{padding-left:0.2em}.mw-parser-output .cs1-kern-right,.mw-parser-output .cs1-kern-wl-right{padding-right:0.2em}


  4. 4.04.1 "വീണ്ടുമൊരു പ്രതിരോധദുരന്തം". മംഗളം. ശേഖരിച്ചത് 28 മാർച്ച് 2014.


  5. "മറയ്ക്കപ്പെട്ട അണലിയും സൂപ്പർ ഹെർക്കുലീസ്‌ വിമാനവും". ജന്മഭൂമി. ശേഖരിച്ചത് 28 മാർച്ച് 2014.



അധിക വായനയ്ക്ക്



  • Borman, Martin W. Lockheed C-130 Hercules. Marlborough, UK: Crowood Press, 1999. ISBN 978-1-86126-205-9.

  • Eden, Paul. "Lockheed C-130 Hercules". Encyclopedia of Modern Military Aircraft. London: Amber Books, 2004. ISBN 1-904687-84-9.

  • Frawley, Gerard. The International Directory of Military Aircraft, 2002/03. Fyshwick, ACT, Australia: Aerospace Publications Pty Ltd, 2002. ISBN 1-875671-55-2.

  • Reed, Chris. Lockheed C-130 Hercules and Its Variants. Atglen, Pennsylvania: Schiffer Publishing, 1999. ISBN 978-0-7643-0722-5.



പുറം കണ്ണികൾ








  • C-130 Hercules product page and C-130J brochure on Lockheed Martin web site

  • USAF C-130 Hercules fact sheet

  • C-130J-30 Specification Book on CC-130j.ca

  • C-130J Hercules

  • "The C-130J: New Hercules & Old Bottlenecks" on defenseindustrydaily.com

  • C-130J Super Hercules Military transport aircraft on airrecognition.com







"https://ml.wikipedia.org/w/index.php?title=സി-130_ജെ_സൂപ്പർ_ഹെർക്കുലീസ്&oldid=2286421" എന്ന താളിൽനിന്ന് ശേഖരിച്ചത്










ഗമന വഴികാട്ടി





























(RLQ=window.RLQ||[]).push(function(){mw.config.set({"wgPageParseReport":{"limitreport":{"cputime":"0.196","walltime":"0.253","ppvisitednodes":{"value":489,"limit":1000000},"ppgeneratednodes":{"value":0,"limit":1500000},"postexpandincludesize":{"value":16307,"limit":2097152},"templateargumentsize":{"value":2526,"limit":2097152},"expansiondepth":{"value":12,"limit":40},"expensivefunctioncount":{"value":1,"limit":500},"unstrip-depth":{"value":1,"limit":20},"unstrip-size":{"value":11454,"limit":5000000},"entityaccesscount":{"value":0,"limit":400},"timingprofile":["100.00% 213.536 1 -total"," 44.35% 94.697 3 ഫലകം:Cite_news"," 17.41% 37.187 1 ഫലകം:Infobox_aircraft_begin"," 15.36% 32.801 1 ഫലകം:Infobox_aircraft_type"," 13.52% 28.871 1 ഫലകം:Commonscat"," 12.97% 27.692 1 ഫലകം:WPMILHIST_Infobox_style"," 12.29% 26.251 1 ഫലകം:Commons"," 11.30% 24.120 1 ഫലകം:Sister_project"," 9.89% 21.109 1 ഫലകം:Side_box"," 3.45% 7.367 1 ഫലകം:Prettyurl"]},"scribunto":{"limitreport-timeusage":{"value":"0.080","limit":"10.000"},"limitreport-memusage":{"value":2445235,"limit":52428800}},"cachereport":{"origin":"mw1310","timestamp":"20190715232154","ttl":2592000,"transientcontent":false}}});});{"@context":"https://schema.org","@type":"Article","name":"u0d38u0d3f-130 u0d1cu0d46 u0d38u0d42u0d2au0d4du0d2au0d7c u0d39u0d46u0d7cu0d15u0d4du0d15u0d41u0d32u0d40u0d38u0d4d","url":"https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF-130_%E0%B4%9C%E0%B5%86_%E0%B4%B8%E0%B5%82%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BC_%E0%B4%B9%E0%B5%86%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D","sameAs":"http://www.wikidata.org/entity/Q1187536","mainEntity":"http://www.wikidata.org/entity/Q1187536","author":{"@type":"Organization","name":"u0d35u0d3fu0d15u0d4du0d15u0d3fu0d2eu0d40u0d21u0d3fu0d2f u0d2au0d26u0d4du0d27u0d24u0d3fu0d15u0d33u0d3fu0d7d u0d38u0d02u0d2du0d3eu0d35u0d28 u0d1au0d46u0d2fu0d4du0d2fu0d41u0d28u0d4du0d28u0d35u0d7c"},"publisher":{"@type":"Organization","name":"Wikimedia Foundation, Inc.","logo":{"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png"}},"datePublished":"2014-03-29T05:12:53Z","dateModified":"2015-12-03T07:42:48Z","image":"https://upload.wikimedia.org/wikipedia/commons/a/a1/C-130J_135th_AS_Maryland_ANG_in_flight.jpg"}(RLQ=window.RLQ||[]).push(function(){mw.config.set({"wgBackendResponseTime":141,"wgHostname":"mw1329"});});

Popular posts from this blog

Taj Mahal Inhaltsverzeichnis Aufbau | Geschichte | 350-Jahr-Feier | Heutige Bedeutung | Siehe auch |...

Baia Sprie Cuprins Etimologie | Istorie | Demografie | Politică și administrație | Arii naturale...

Ciclooctatetraenă Vezi și | Bibliografie | Meniu de navigare637866text4148569-500570979m