തോമസ് ഹോബ്സ് അവലംബം ഗമന...
ഇംഗ്ലീഷ് തത്ത്വചിന്തകർ1588-ൽ ജനിച്ചവർ1679-ൽ മരിച്ചവർ
തത്ത്വചിന്തകനാണ്സാമൂഹ്യഉടമ്പടിരാജാവിന്റെയൂറോപ്യൻഉദാരതാവാദത്തിന്റെചരിത്രംക്ഷേത്രഗണിതംദൈവശാസ്ത്രംതത്ത്വചിന്തയിലെ
(function(){var node=document.getElementById("mw-dismissablenotice-anonplace");if(node){node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";}}());
തോമസ് ഹോബ്സ്
Jump to navigation
Jump to search
ജനനം | (1588-04-05)5 ഏപ്രിൽ 1588 ഇംഗ്ലണ്ടിലെ വിൽറ്റ്ഷയറിൽ, മാമെസ്ബറിക്കടുത്തുള്ള വെസ്റ്റ്പോർട്ട് |
---|---|
മരണം | 4 ഡിസംബർ 1679(1679-12-04) (പ്രായം 91) ഡെബ്രിഷയർ, ഇംഗ്ലണ്ട് |
കാലഘട്ടം | 17-ആം നൂറ്റാണ്ടിലെ തത്ത്വചിന്ത (ആധുനികചിന്ത) |
പ്രദേശം | പാശ്ചാത്യ തത്ത്വചിന്ത |
ചിന്താധാര | സാമൂഹ്യ ഉടമ്പടി, ക്ലാസിക്കൽ റിയലിസം, അനുഭവമാത്രവാദം, ഭൗതികവാദം, സാന്മാർഗ്ഗിക അഹംഭാവം |
പ്രധാന താത്പര്യങ്ങൾ | രാഷ്ട്രമീമാംസ, ചരിത്രം, സന്മാർഗ്ഗശാസ്ത്രം, ക്ഷേത്രഗണിതം |
ശ്രദ്ധേയമായ ആശയങ്ങൾ | സാമൂഹ്യ ഉടമ്പടി സിദ്ധാന്തത്തിന്റെ ആധുനികരൂപം; പ്രാകൃതാവസ്ഥയിലെ ജീവിതം ഏകാന്തവും, ദരിദ്രവും, വൃത്തിഹീനവും, മൃഗീയവും, ഹ്രസ്വവുമാണ്" എന്ന പ്രസ്താവന |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
പതിനേഴാം നൂറ്റാണ്ടിലെ (ജനനം: 5 ഏപ്രിൽ 1588; മരണം 4 ഡിസംബർ 1679) ഇംഗ്ലീഷ് തത്ത്വചിന്തകനാണ് തോമസ് ഹോബസ്. രാഷ്ട്രമീമാസയുടെ രംഗത്ത് നൽകിയ സംഭാവനകളുടെ പേരിലാണ് അദ്ദേഹം മുഖ്യമായും അറിയപ്പെടുന്നത്. ഹോബ്സിന്റെ 1651-ൽ പ്രസിദ്ധീകരിച്ച ലെവിയാത്താൻ എന്ന കൃതി, പിൽക്കാലത്തെ പാശ്ചാത്യ രാഷ്ട്രീയദർശനത്തിന്റെ മുഴുവൻ ദിശ "സാമൂഹ്യഉടമ്പടി" എന്ന ആശയത്തിലേക്കു തിരിച്ചു വിട്ടു.[1]
രാജാവിന്റെ ഏകശാസനത്തിനു വേണ്ടി നിലകൊണ്ടതിനൊപ്പം ഹോബ്സ്, യൂറോപ്യൻ ഉദാരതാവാദത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾ വികസിപ്പിക്കുക കൂടി ചെയ്തു: വ്യക്തിയുടെ അവകാശങ്ങൾ; മനുഷ്യർക്കിടയിൽ സ്വഭാവത്താലെയുള്ള സമത്വം; രാഷ്ട്രീയവ്യവസ്ഥയുടെ കൃത്രിമസ്വഭാവം (ഈ ആശയമാണ് പിന്നീട് പൗരസമൂഹത്തേയും രാഷ്ട്രത്തേയും വേർതിരിച്ചു കാണുന്ന നിലപാടായി വികസിച്ചത്); വിഹിതമായ രാഷ്ട്രീയാധികാരങ്ങളെല്ലാം പ്രാതിനിധ്യസ്വഭാവവും ജനസമ്മതിയും ഉള്ളതായിരിക്കണം എന്ന ആശയം; നിയമത്തിൽ വ്യക്തമായി നിരോധിച്ചിട്ടില്ലാത്തതെല്ലാം ചെയ്യാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് എന്ന ഉദാരസമീപനം തുടങ്ങിയവ ഈ സങ്കല്പങ്ങളിൽ പെടുന്നു.[2]
രാഷ്ട്രമീമാംസയ്ക്കു പുറമേ, ചരിത്രം, ക്ഷേത്രഗണിതം, വാതകങ്ങളുടെ ഊർജ്ജതന്ത്രം, ദൈവശാസ്ത്രം, സന്മാർഗ്ഗശാസ്ത്രം, സാമാന്യദർശനം എന്നീ മേഖലകളിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. സ്വാർത്ഥതയിൽ ഉറച്ച സഹകരണമാണ് മനുഷ്യന്റെ അടിസ്ഥാനസ്വഭാവം എന്ന ഹോബ്സിന്റെ കണ്ടെത്തൽ ദാർശനികമാനവശാസ്ത്രത്തിന് (Philosophical Anthropology) വലിയ മുതൽക്കൂട്ടായി. തത്ത്വചിന്തയിലെ ഭൗതികവാദത്തെയാണ് ഹോബ്സ് പ്രതിനിധാനം ചെയ്തത്.
അവലംബം
↑ "Hobbes's Moral and Political Philosophy". Stanford Encyclopedia of Philosophy..mw-parser-output cite.citation{font-style:inherit}.mw-parser-output .citation q{quotes:"""""""'""'"}.mw-parser-output .citation .cs1-lock-free a{background:url("//upload.wikimedia.org/wikipedia/commons/thumb/6/65/Lock-green.svg/9px-Lock-green.svg.png")no-repeat;background-position:right .1em center}.mw-parser-output .citation .cs1-lock-limited a,.mw-parser-output .citation .cs1-lock-registration a{background:url("//upload.wikimedia.org/wikipedia/commons/thumb/d/d6/Lock-gray-alt-2.svg/9px-Lock-gray-alt-2.svg.png")no-repeat;background-position:right .1em center}.mw-parser-output .citation .cs1-lock-subscription a{background:url("//upload.wikimedia.org/wikipedia/commons/thumb/a/aa/Lock-red-alt-2.svg/9px-Lock-red-alt-2.svg.png")no-repeat;background-position:right .1em center}.mw-parser-output .cs1-subscription,.mw-parser-output .cs1-registration{color:#555}.mw-parser-output .cs1-subscription span,.mw-parser-output .cs1-registration span{border-bottom:1px dotted;cursor:help}.mw-parser-output .cs1-ws-icon a{background:url("//upload.wikimedia.org/wikipedia/commons/thumb/4/4c/Wikisource-logo.svg/12px-Wikisource-logo.svg.png")no-repeat;background-position:right .1em center}.mw-parser-output code.cs1-code{color:inherit;background:inherit;border:inherit;padding:inherit}.mw-parser-output .cs1-hidden-error{display:none;font-size:100%}.mw-parser-output .cs1-visible-error{font-size:100%}.mw-parser-output .cs1-maint{display:none;color:#33aa33;margin-left:0.3em}.mw-parser-output .cs1-subscription,.mw-parser-output .cs1-registration,.mw-parser-output .cs1-format{font-size:95%}.mw-parser-output .cs1-kern-left,.mw-parser-output .cs1-kern-wl-left{padding-left:0.2em}.mw-parser-output .cs1-kern-right,.mw-parser-output .cs1-kern-wl-right{padding-right:0.2em}. Retrieved March 11, 2009.
↑ Pierre Manent, An Intellectual History of Liberalism (1994) pp 20–38
വർഗ്ഗങ്ങൾ:
- ഇംഗ്ലീഷ് തത്ത്വചിന്തകർ
- 1588-ൽ ജനിച്ചവർ
- 1679-ൽ മരിച്ചവർ
(RLQ=window.RLQ||[]).push(function(){mw.config.set({"wgPageParseReport":{"limitreport":{"cputime":"0.344","walltime":"0.544","ppvisitednodes":{"value":665,"limit":1000000},"ppgeneratednodes":{"value":0,"limit":1500000},"postexpandincludesize":{"value":61591,"limit":2097152},"templateargumentsize":{"value":3160,"limit":2097152},"expansiondepth":{"value":16,"limit":40},"expensivefunctioncount":{"value":0,"limit":500},"unstrip-depth":{"value":1,"limit":20},"unstrip-size":{"value":3157,"limit":5000000},"entityaccesscount":{"value":1,"limit":400},"timingprofile":["100.00% 454.230 1 -total"," 70.00% 317.947 1 ഫലകം:Infobox_philosopher"," 68.80% 312.530 1 ഫലകം:Infobox"," 56.89% 258.417 2 ഫലകം:Br_separated_entries"," 50.48% 229.275 1 ഫലകം:Birth_date"," 20.27% 92.092 1 ഫലകം:Cite_encyclopedia"," 2.84% 12.895 1 ഫലകം:Death_date_and_age"," 2.51% 11.406 1 ഫലകം:Social_and_political_philosophy"," 2.40% 10.921 2 ഫലകം:Navbox"," 1.56% 7.075 2 ഫലകം:Collapsible_list"]},"scribunto":{"limitreport-timeusage":{"value":"0.187","limit":"10.000"},"limitreport-memusage":{"value":3719836,"limit":52428800}},"cachereport":{"origin":"mw1261","timestamp":"20190904114728","ttl":86400,"transientcontent":true}}});});{"@context":"https://schema.org","@type":"Article","name":"u0d24u0d4bu0d2eu0d38u0d4d u0d39u0d4bu0d2cu0d4du0d38u0d4d","url":"https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D_%E0%B4%B9%E0%B5%8B%E0%B4%AC%E0%B5%8D%E0%B4%B8%E0%B5%8D","sameAs":"http://www.wikidata.org/entity/Q37621","mainEntity":"http://www.wikidata.org/entity/Q37621","author":{"@type":"Organization","name":"u0d35u0d3fu0d15u0d4du0d15u0d3fu0d2eu0d40u0d21u0d3fu0d2f u0d2au0d26u0d4du0d27u0d24u0d3fu0d15u0d33u0d3fu0d7d u0d38u0d02u0d2du0d3eu0d35u0d28 u0d1au0d46u0d2fu0d4du0d2fu0d41u0d28u0d4du0d28u0d35u0d7c"},"publisher":{"@type":"Organization","name":"Wikimedia Foundation, Inc.","logo":{"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png"}},"datePublished":"2011-06-01T15:30:00Z","dateModified":"2014-10-02T01:45:17Z","image":"https://upload.wikimedia.org/wikipedia/commons/d/d8/Thomas_Hobbes_%28portrait%29.jpg"}(RLQ=window.RLQ||[]).push(function(){mw.config.set({"wgBackendResponseTime":129,"wgHostname":"mw1267"});});