മക്ക പ്രവിശ്യ ഭരണ വ്യവസ്ഥ അവലംബം ഗമന...

Multi tool use
സൗദി അറേബ്യയുടെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾസൗദി അറേബ്യയിലെ പ്രവിശ്യകൾ
സൗദി അറേബ്യയുടെപ്രവിശ്യയാണ്അറബിക്ജിദ്ദമക്കതാഇഫ്ജനസംഖ്യഖാലിദ് രാജാവിന്റെ
(function(){var node=document.getElementById("mw-dismissablenotice-anonplace");if(node){node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";}}());
മക്ക പ്രവിശ്യ
Jump to navigation
Jump to search
ഇംഗ്ലീഷ് വിലാസം 

മക്ക | |
---|---|
പ്രവിശ്യ | |
مكة المكرمة | |
![]() സൗദി അറേബ്യൻ ഭൂപടത്തിൽ മക്ക പ്രവിശ്യ (പ്രത്യേകം അടയാളപ്പെടുത്തിയിക്കുന്ന ഭാഗം) | |
തലസ്ഥാനം | മക്ക |
ഭാഗങ്ങൾ | 12 |
Government | |
• ഭരണാധികാരി | ഖാലിദ് അൽ ഫൈസൽ |
Area | |
• Total | 1,64,000 കി.മീ.2(63,000 ച മൈ) |
Population (2010) | |
• Total | 69,15,006 |
• ജനസാന്ദ്രത | 35.35/കി.മീ.2(91.6/ച മൈ) |
ISO 3166-2 | 02 |
സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന പ്രവിശ്യയാണ് മക്ക പ്രവിശ്യ (അറബിക്: مكة المكرمة Makkah l-Mukarramah ). ജിദ്ദ, മക്ക, താഇഫ് നഗരങ്ങൾ ഉൾപെട്ട പടിഞ്ഞാറൻ സൗദി അറേബ്യയുടെ തീരപ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു മക്ക പ്രവിശ്യ. 2010 ലെ കണക്കെടുപ്പ് പ്രകാരം പ്രവിശ്യയിലെ ജനസംഖ്യ 6,915,006 ആണ്[1].
ഭരണ വ്യവസ്ഥ

ഖാലിദ് അൽ ഫൈസൽ
ആധുനിക സൗദി അറേബ്യയുടെ സ്ഥാപനം മുതൽ ഗവർണർമാർക്ക് കീഴിൽ ആണ് മക്ക പ്രവിശ്യയുടെ ഭരണം. സൗദി അറേബ്യയുടെ മുൻ ഭരണാധികാരി ഖാലിദ് രാജാവിന്റെ മകൻ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ആണ് നിലവിൽ പ്രവിശ്യ ഗവർണർ.[2]
ഗവർണർമാർ
എണ്ണം | പേര് | ഭരണ കാലം |
---|---|---|
01 | ഖാലിദ് ബിൻ മൻസൂർ ബിൻ ലവായ് | 1924 |
02 | മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഫൈസൽ | 1924-1925 |
03 | ഫൈസൽ | 1925-1963 |
04 | അബ്ദുല്ല അൽ-ഫൈസൽ | 1963-1971 |
05 | ഫവാസ് ബിൻ അബ്ദുൽ അസീസ് | 1971-1980 |
06 | മാജിദ് ബിൻ അബ്ദുൽ അസീസ് | 1980-1999 |
07 | അബ്ദുൽ മജീദ് ബിൻ അബ്ദുൽ അസീസ് | 1999-2007 |
08 | ഖാലിദ് അൽ ഫൈസൽ | 2007-തുടരുന്നു |
അവലംബം
↑ http://www.citypopulation.de/SaudiArabia.html
↑ https://www.moi.gov.sa/wps/portal/makkah/!ut/p/b1/04_SjzQ0MzIyMTa2NDfSj9CPykssy0xPLMnMz0vMAfGjzOJNnQOcPS18jQ3dnU2cDTxNDMMMgp1NjX29zfSDU_P0c6McFQECujRg/
വർഗ്ഗങ്ങൾ:
- സൗദി അറേബ്യയുടെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
- സൗദി അറേബ്യയിലെ പ്രവിശ്യകൾ
(RLQ=window.RLQ||[]).push(function(){mw.config.set({"wgPageParseReport":{"limitreport":{"cputime":"0.396","walltime":"0.498","ppvisitednodes":{"value":3085,"limit":1000000},"ppgeneratednodes":{"value":0,"limit":1500000},"postexpandincludesize":{"value":19120,"limit":2097152},"templateargumentsize":{"value":3731,"limit":2097152},"expansiondepth":{"value":25,"limit":40},"expensivefunctioncount":{"value":1,"limit":500},"unstrip-depth":{"value":0,"limit":20},"unstrip-size":{"value":993,"limit":5000000},"entityaccesscount":{"value":0,"limit":400},"timingprofile":["100.00% 465.269 1 -total"," 91.53% 425.851 1 ഫലകം:Infobox_settlement"," 76.40% 355.449 1 ഫലകം:Infobox"," 41.61% 193.621 4 ഫലകം:If_empty"," 38.04% 176.987 1 ഫലകം:Lang"," 7.19% 33.436 3 ഫലകം:Main_other"," 6.88% 32.023 1 ഫലകം:Infobox_settlement/areadisp"," 6.17% 28.726 2 ഫലകം:Infobox_settlement/metric"," 5.13% 23.856 2 ഫലകം:Rnd"," 4.99% 23.217 1 ഫലകം:Infobox_settlement/densdisp"]},"scribunto":{"limitreport-timeusage":{"value":"0.202","limit":"10.000"},"limitreport-memusage":{"value":11461849,"limit":52428800}},"cachereport":{"origin":"mw1300","timestamp":"20191008214028","ttl":2592000,"transientcontent":false}}});});{"@context":"https://schema.org","@type":"Article","name":"u0d2eu0d15u0d4du0d15 u0d2au0d4du0d30u0d35u0d3fu0d36u0d4du0d2f","url":"https://ml.wikipedia.org/wiki/%E0%B4%AE%E0%B4%95%E0%B5%8D%E0%B4%95_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%AF","sameAs":"http://www.wikidata.org/entity/Q234167","mainEntity":"http://www.wikidata.org/entity/Q234167","author":{"@type":"Organization","name":"u0d35u0d3fu0d15u0d4du0d15u0d3fu0d2eu0d40u0d21u0d3fu0d2f u0d2au0d26u0d4du0d27u0d24u0d3fu0d15u0d33u0d3fu0d7d u0d38u0d02u0d2du0d3eu0d35u0d28 u0d1au0d46u0d2fu0d4du0d2fu0d41u0d28u0d4du0d28u0d35u0d7c"},"publisher":{"@type":"Organization","name":"Wikimedia Foundation, Inc.","logo":{"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png"}},"datePublished":"2013-02-11T06:41:59Z","dateModified":"2013-04-07T09:58:02Z","image":"https://upload.wikimedia.org/wikipedia/commons/c/c3/Makkah_in_Saudi_Arabia.svg"}(RLQ=window.RLQ||[]).push(function(){mw.config.set({"wgBackendResponseTime":204,"wgHostname":"mw1241"});});kxHvVAbYB,OMU6 ytHKuFO1TkiJ9JN4X